കൊവിഡ് വ്യാപനം: കോട്ടയത്ത് ഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ആകെ 52 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 7, അതിരമ്പുഴ-15, എരുമേലി-7, അയ്മനം - 11, 19, മുണ്ടക്കയം- 20, ചിറക്കടവ്-20 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

Update: 2020-10-05 06:24 GMT

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ഏഴ് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 7, അതിരമ്പുഴ-15, എരുമേലി-7, അയ്മനം - 11, 19, മുണ്ടക്കയം- 20, ചിറക്കടവ്-20 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കറുകച്ചാല്‍-16, മറവന്തുരുത്ത്- 4 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 52 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 33, 12, 44

2. ചങ്ങനാശേരി - 31,33,34,1, 17, 24,29

3. ഏറ്റുമാനൂര്‍ - 7

ഗ്രാമപ്പഞ്ചായത്തുകള്‍

4. മീനടം-11

5. എരുമേലി- 19, 2, 23,7

6. ഉദയനാപുരം - 5,8,1

7. കുമരകം- 7

8. മുണ്ടക്കയം - 5, 13, 20

9. വാഴപ്പള്ളി-2,15, 19, 21, 1,6

10. ചെമ്പ് -14

11. കൂരോപ്പട - 14

12. രാമപുരം - 5, 13, 16

13. കാഞ്ഞിരപ്പള്ളി-16

14. മൂന്നിലവ്-5

15. കടപ്ലാമറ്റം - 3

16. വെള്ളൂര്‍ -8

17. വാകത്താനം - 3

18. ആര്‍പ്പൂക്കര - 15

19. പാറത്തോട് - 19

20. അയര്‍ക്കുന്നം -19

21. മുളക്കുളം - 8

22. പായിപ്പാട് - 13

23. പനച്ചിക്കാട്-18

24. കുറിച്ചി - 5

25. പൂഞ്ഞാര്‍ -2

26. കടനാട് - 13

27. അതിരമ്പുഴ-15

28. അയ്മനം - 11, 19

29. ചിറക്കടവ്-20

Tags:    

Similar News