കൊവിഡ് വ്യാപനം: മൂന്ന് വാര്‍ഡുകളെ ഒഴിവാക്കി; കോട്ടയം ജില്ലയില്‍ ആകെ 49 കണ്ടെയ്ന്‍മെന്റ് സോണുകള്‍
പാമ്പാടി ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡ് പുതുതായി കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആകെ പ്രഖ്യാപിച്ചിട്ടുള്ളത് 24 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 49 കണ്ടെയ്ന്‍മെന്റ് സോണുകള്‍. പാമ്പാടി ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡ് പുതുതായി കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
ചെമ്പ് ഗ്രാമപ്പഞ്ചായത്ത്- 1, 2 അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്- 21 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ - 12, 14, 27
2.കോട്ടയം - 9, 14, 28, 35, 43, 48, 20, 25, 26,15,47
3. ഈരാറ്റുപേട്ട - 2,4, 11, 26, 20
4. വൈക്കം - 14
ഗ്രാമപ്പഞ്ചായത്തുകള്‍
5.ഉദയനാപുരം- 3
6.വിജയപുരം- 5
7.ആര്‍പ്പൂക്കര-1
8.കാഞ്ഞിരപ്പള്ളി - 11
9.മുണ്ടക്കയം -6, 8,
10.മുളക്കുളം-3
11.മീനടം-6
12.കുമരകം - 7,14,15
13. രാമപുരം - 7, 8
14.അയര്‍ക്കുന്നം - 7
15.കിടങ്ങൂര്‍ - 2,15
16. വെച്ചൂര്‍ - 13
17. കൂരോപ്പട - 5,8,15
18. പൂഞ്ഞാര്‍ തെക്കേക്കര - 8
19. തലപ്പലം - 2
20. കടപ്ലാമറ്റം - 13,3
21. തിരുവാര്‍പ്പ് - 2
22. എരുമേലി- 12, 20
23.മാടപ്പള്ളി - 13
24. പാമ്പാടി -14