കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ആകെ 47 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
കുറിച്ചി - 5, പൂഞ്ഞാര്‍ - 2, കടനാട് - 13 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ആകെ 47 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലായി. കുറിച്ചി - 5, പൂഞ്ഞാര്‍ - 2, കടനാട് - 13 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 23, മുത്തോലി- 7, ഭരണങ്ങാനം- 6, എലിക്കുളം- 7, 8, കങ്ങഴ- 13, കുമരകം -15 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 33, 12, 44
2. ചങ്ങനാശ്ശേരി - 31,33,34,1, 17, 24,29
ഗ്രാമപ്പഞ്ചായത്തുകള്‍
3. മീനടം-11
4. എരുമേലി- 19, 2, 23
5. ഉദയനാപുരം - 5,8,1
6. കുമരകം- 7
7. മുണ്ടക്കയം - 5, 13
8. വാഴപ്പള്ളി-2,15, 19, 21, 1,6
9. ചെമ്പ് -14
10. മറവന്തുരുത്ത് - 4
11. കൂരോപ്പട - 14
12. രാമപുരം - 5, 13, 16
13. കാഞ്ഞിരപ്പള്ളി-16
14. മൂന്നിലവ്-5
15. കറുകച്ചാല്‍ - 16
16. കടപ്ലാമറ്റം - 3
17. വെള്ളൂര്‍ -8
18. വാകത്താനം - 3
19. ആര്‍പ്പൂക്കര - 15
20. പാറത്തോട് - 19
21. അയര്‍ക്കുന്നം -19
22. മുളക്കുളം - 8
23. പായിപ്പാട് - 13
24. പനച്ചിക്കാട്-18
25. കുറിച്ചി - 5
26. പൂഞ്ഞാര്‍ -2
27. കടനാട് - 13