കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ആകെ 87 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എരുമേലി ഗ്രാമപ്പഞ്ചായത്ത് 20ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണസ്ഥാപന മേഖലകളിലെ 87 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. കോട്ടയം മുനിസിപ്പാലിറ്റി-11, 21,28, 30,32, 46,48
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4. വൈക്കം മുനിസിപ്പാലിറ്റി-21, 24, 25
ഗ്രാപ്പഞ്ചായത്തുകള്
5. പാറത്തോട് -8, 9
6. ഉദയനാപുരം- 17
7. ടിവി പുരം-11, 12
8. മറവന്തുരുത്ത്-1
9. വാഴപ്പള്ളി- 11, 12,
10. പായിപ്പാട് -7, 8, 9, 10, 11
11. കുറിച്ചി- 1,4, 19, 20
12. മാടപ്പള്ളി-18
13. കാണക്കാരി- 3
14. തൃക്കൊടിത്താനം- 15
15. തലയാഴം- 14
16. എരുമേലി-1, 20
17. അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22
18. മുണ്ടക്കയം-12
19. അയര്‍ക്കുന്നം-15
20. പനച്ചിക്കാട് -6
21. കങ്ങഴ-6
22. മീനടം-2, 3