കോഴിക്കോട് ജില്ലയിലെ ഖനനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

Update: 2020-06-26 12:08 GMT
കോഴിക്കോട് ജില്ലയിലെ ഖനനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ജില്ലയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി 24 മണിക്കൂര്‍ മഴയുണ്ടാവുന്ന അവസരത്തിലും ദുരന്തനിവാരണ അതോറിറ്റി അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലുമാണ് ജില്ലയിലെ എല്ലാ തരത്തിലുള്ള ഖനനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശിച്ചതെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. 

Tags:    

Similar News