തൃശൂരില്‍ ദന്തല്‍ കോജില്‍ ഭക്ഷ്യ വിഷബാധ; 10 വിദ്യാര്‍ത്ഥിനികള്‍ ചികില്‍സ തേടി

ഇന്നലെ രാത്രി ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്.

Update: 2022-10-20 10:49 GMT
തൃശൂര്‍: തൃശൂര്‍ അക്കിക്കാവ് പിഎസ്എം ദന്തല്‍ കോളജില്‍ ഭക്ഷ്യ വിഷബാധ. ഇന്നലെ രാത്രി ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. 10 വിദ്യാര്‍ത്ഥിനികള്‍ ചികിത്സ തേടി. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

Similar News