ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,047 കേസുകള്‍; 1,962 അറസ്റ്റ്, പിടിച്ചെടുത്തത് 1,481 വാഹനങ്ങള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,047 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,962 പേരാണ്. 1,481 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍).
തിരുവനന്തപുരം സിറ്റി -77, 60, 63
തിരുവനന്തപുരം റൂറല്‍ - 140, 147, 118
കൊല്ലം സിറ്റി - 195, 202, 142
കൊല്ലം റൂറല്‍ - 207, 214, 187
പത്തനംതിട്ട - 250, 252, 211
കോട്ടയം - 127, 139, 44
ആലപ്പുഴ - 136, 142, 90
ഇടുക്കി - 79, 49, 24
എറണാകുളം സിറ്റി - 42, 85, 23
എറണാകുളം റൂറല്‍ - 102, 99, 77
തൃശൂര്‍ സിറ്റി - 78, 85, 56
തൃശൂര്‍ റൂറല്‍ - 139, 140, 117
പാലക്കാട് - 68, 78, 57
മലപ്പുറം - 126, 134, 33
കോഴിക്കോട് സിറ്റി - 97, 0, 95
കോഴിക്കോട് റൂറല്‍ - 17, 0, 11
വയനാട് - 59, 26, 44
കണ്ണൂര്‍ - 97, 97, 80
കാസര്‍ഗോഡ് - 11, 13, 9