കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ്

സംസ്ഥാന മന്ത്രിസഭയിൽ രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി

Update: 2020-09-23 06:15 GMT

തിരുവനന്തപുരം: കൃഷി മന്ത്രി വിഎസ് സുനിൽകുമാറിന് കൊവിഡ്. സംസ്ഥാന മന്ത്രിസഭയിൽ രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്കിനും ഇ പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News