ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 77 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 32ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: ജില്ലയില്‍ പുതുതായി ഒമ്പത് കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി - 44,47, ഈരാറ്റുപേട്ട - 9, 11, 12 തീക്കോയി -13, രാമപുരം - 7, 8 ഉഴവൂര്‍ - 12 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 32ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 31 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 77 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ - 1, 3, 4, 9, 10, 12, 14, 15, 18, 24, 27 , 34, 35
2.കോട്ടയം - 5, 14, 15,19, 27, 28, 29, 43, 44, 47, 48
3.വൈക്കം - 13, 25
4. ഈരാറ്റുപേട്ട - 9, 11, 12
ഗ്രാമപ്പഞ്ചായത്തുകള്‍
5.ഉദയനാപുരം- 17, 9
6.മറവന്തുരുത്ത്-1
7.കുറിച്ചി- 1
8.മാടപ്പള്ളി-13
9.കൂരോപ്പട - 15
10.അതിരമ്പുഴ-9, 10, 11, 12, 16, 21, 22
11.എരുമേലി-20
12.വിജയപുരം-1, 5, 16
13.ആര്‍പ്പൂക്കര-1, 2, 13
14.പാമ്പാടി - 6, 17
15.കാഞ്ഞിരപ്പള്ളി - 10,11
16.കാണക്കാരി - 5
17.പുതുപ്പള്ളി-6, 11
18.മണിമല-11
19.വെള്ളൂര്‍-13,14
20.ചെമ്പ്-4, 5, 6, 7, 9
21.അയ്മനം -10
22.മുണ്ടക്കയം -6, 8
23.പാറത്തോട്-16
24.മുളക്കുളം-1
25.മീനടം-6
26. പനച്ചിക്കാട്-18
27. കുമരകം - 7
28. നെടുംകുന്നം - 6
29. തീക്കോയി - 13
30. രാമപുരം - 7, 8
31. ഉഴവൂര്‍ - 12