നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 68 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
ഈരാറ്റുപേട്ട - 10, വെച്ചൂര്‍ - 13, കങ്ങഴ - 4, പാമ്പാടി - 12 എന്നീ തദേശസ്വയം ഭരണസ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നാല് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട - 10, വെച്ചൂര്‍ - 13, കങ്ങഴ - 4, പാമ്പാടി - 12 എന്നീ തദേശസ്വയം ഭരണസ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
കോട്ടയം -5, മാടപ്പള്ളി - 13, മറവന്‍തുരുത്ത് - 1 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 68 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍- 4, 12, 14, 18 27 , 34
2.കോട്ടയം- 14, 19, 27, 28, 29, 43, 44, 47, 48
3. ഈരാറ്റുപേട്ട- 2, 9, 10,11, 12, 25, 27
ഗ്രാമപ്പഞ്ചായത്തുകള്‍
4.ഉദയനാപുരം- 9
5.കുറിച്ചി- 1,12
6.മാടപ്പള്ളി- 11
7.അതിരമ്പുഴ-9, 10, 12, 21
8.വിജയപുരം- 5, 16
9.ആര്‍പ്പൂക്കര-1, 13
10.പാമ്പാടി - 17, 12
11.കാഞ്ഞിരപ്പള്ളി - 10,11,13
12.വെള്ളൂര്‍-14
13.ചെമ്പ്- 1, 2,4, 5, 6, 7, 9
14.മുണ്ടക്കയം -6, 8, 3,7,13, 18
15.പാറത്തോട്-16
16.മുളക്കുളം-3
17.മീനടം-6
18. പനച്ചിക്കാട്-18
19. കുമരകം - 7
20. നെടുംകുന്നം - 6
21. തീക്കോയി - 13
22. രാമപുരം - 7, 8
23.ഉഴവൂര്‍ - 12
24.അയര്‍ക്കുന്നം - 7
25.കിടങ്ങൂര്‍ - 2,15
26. വെച്ചൂര്‍ - 13
27. കങ്ങഴ - 4