ആനന്ദവല്ലി നിര്യാതയായി
തട്ടാമല മുണ്ടപ്ലാങ്കീഴ് (ബോധി നഗര്‍ 152) പരേതനായ രവീന്ദ്രന്റെ ഭാര്യ കെ ആനന്ദവല്ലി (80) നിര്യാതയായി.
കൊല്ലം: തട്ടാമല മുണ്ടപ്ലാങ്കീഴ് (ബോധി നഗര്‍ 152) പരേതനായ രവീന്ദ്രന്റെ ഭാര്യ കെ ആനന്ദവല്ലി (80) നിര്യാതയായി. മക്കള്‍ : സുമ, സുനില്‍ (മാധ്യമം തിരുവനന്തപുരം), റീത്ത(മെഡിക്കല്‍ കോളജ് തിരുവനന്തപുരം), റീന (ഹയര്‍ സെക്കണ്ടറി സ്കൂള്‍), ശ്രീല (സഹകരണ വകുപ്പ്). മരുമക്കള്‍: പരേതനായ ഉദയന്‍, ധര്മ്മജന്, ഡോ.സുരേഷ് നൂറനാട്.