പാലക്കാട് 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; യുവാവ് അറസ്റ്റില്‍

സംഭവത്തില്‍ മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

Update: 2022-08-25 16:43 GMT

പ്രതീകാത്മക ചിത്രം

പാലക്കാട്: രേഖകള്‍ ഇല്ലാതെ കടത്തിയ 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഗോപാലപുരം ചെക്‌പോസ്റ്റ് വഴി കടത്താനായിരുന്നു ശ്രമം. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലിസ് പറഞ്ഞു.
Tags:    

Similar News