പോക്‌സോ കേസ്: കൂട്ടിക്കല്‍ ജയചന്ദന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി; ഹരജിയില്‍ തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ല

Update: 2025-01-27 07:21 GMT
പോക്‌സോ കേസ്: കൂട്ടിക്കല്‍ ജയചന്ദന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി; ഹരജിയില്‍ തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ല

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി. ഹരജിയില്‍ തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. മൂന്‍കൂര്‍ ജാമ്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ് അയച്ചു.

Tags:    

Similar News