രാഷ്ട്രപതി ഇന്നും നാളെയും കേരളത്തില്‍

ക​ണ്ണൂ​രി​ലെ​ ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ്‌ ക​ള​ർ അ​വാ​ർ​ഡ്‌​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

Update: 2019-11-19 06:25 GMT

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തില്‍. ക​ണ്ണൂ​രി​ലെ​ ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ്‌ ക​ള​ർ അ​വാ​ർ​ഡ്‌​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ​ത്തും. നാളെ രാവിലെ എട്ടിന് അ​ക്കാ​ഡ​മി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സൈനിക യൂണിറ്റിനു രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ 'പ്രസിഡന്റ്‌സ് കളര്‍' ഏഴിമല നാവിക അക്കാദമിക്കു രാഷ്ട്രപതി സമ്മാനിക്കും. തു​ട​ർ​ന്ന്11.35-​ന് രാ​ഷ്ട്ര​പ​തി ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.

Tags:    

Similar News