യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 2000 ടണ്‍ രക്തചന്ദനം പിടിച്ചു
കണ്ടെയ്‌നര്‍ ഒളിപ്പിച്ച നിലയിലായിരുന്ന രക്ത ചന്ദനം. ഒരു ഇടവേളക്ക് ശേഷം കൊച്ചി വഴിയുള്ള രക്ത ചന്ദനക്കടത്ത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
കൊച്ചി: യുഎഇയിലേക്ക് കടത്താന്‍ശ്രമിച്ച രണ്ടായിരം ടണ്‍ രക്ത ചന്ദനം ഡിആര്‍ഡിഐ പിടികൂടി. കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിന് സമീപത്ത് നിന്നാണ് രക്തചന്ദനം പിടികൂടിയത്. ഡിആര്‍ഡിഐ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
കണ്ടെയ്‌നര്‍ ഒളിപ്പിച്ച നിലയിലായിരുന്ന രക്ത ചന്ദനം. ഒരു ഇടവേളക്ക് ശേഷം കൊച്ചി വഴിയുള്ള രക്ത ചന്ദനക്കടത്ത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലയുള്ള രക്ത ചന്ദനം സുഗന്ധ ദ്രവ്യങ്ങളുടെ നിര്‍മാണത്തിനാണ് വ്യാപകമായി ഉപയോഗിക്കുന്നത്.