എസ്എഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം: കാംപസ് ഫ്രണ്ട് പോലിസില്‍ പരാതി നല്‍കി

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ നേതാവ് അനുജ ജെ നായര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കാംപസ് ഫ്രണ്ട് പരാതി നല്‍കി.

Update: 2022-07-13 14:18 GMT

വയനാട്: പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ നേതാവ് അനുജ ജെ നായര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കാംപസ് ഫ്രണ്ട് പരാതി നല്‍കി. ജില്ലാ സെക്രട്ടറി മുഹമ്മദ് ആഷിഖാണ് കല്‍പറ്റ പോലിസില്‍ പരാതി നല്‍കിയത്.

Tags:    

Similar News