കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ശനിയാഴ്ച രാവിലെ 11 മുതല്‍ വെള്ളം തുറന്നുവിടും.

Update: 2020-05-22 05:09 GMT

കല്‍പ്പറ്റ: മഴ കനത്തതോടെ സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു. കാരാപ്പുഴ ഡാമിലെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ശനിയാഴ്ച രാവിലെ 11 മുതല്‍ വെള്ളം തുറന്നുവിടും. പുഴയ്ക്ക് സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News