യുവാവ് പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
സംഭവത്തിൽ മകൻ വിമലിനെ പോലിസ് അറസ്റ്റ് ചെയ്തു
കൊല്ലം: കരുനാഗപ്പള്ളിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളാനതുരുത്ത് സ്വദേശി നന്ദൻ(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വിമലിനെ പോലിസ് അറസ്റ്റ് ചെയ്തു.