കോട്ടയത്ത് രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; എട്ട് വാര്‍ഡുകളെ ഒഴിവാക്കി
നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പുതുതായി രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. കരൂര്‍ ഗ്രാമപ്പഞ്ചായത്ത്- 11, അയര്‍ക്കുന്നം -19 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനവാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
കോട്ടയം മുനിസിപ്പാലിറ്റി-15, 25, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി- 2, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 14, കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത്- 3, കൂരോപ്പട- 5, കുമരകം- 7,14 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 9, 14, 20, 26, 32, 35, 43, 47, 48,42
2. ഈരാറ്റുപേട്ട - 4, 20,21, 22, 26, 27
ഗ്രാമപ്പഞ്ചായത്തുകള്‍
3.ആര്‍പ്പൂക്കര-13
4.മുണ്ടക്കയം -8
5.മീനടം-6, 9
6. വെച്ചൂര്‍ -4
7. കൂരോപ്പട - 8, 11
8. കടപ്ലാമറ്റം - 8
9. തിരുവാര്‍പ്പ് - 2
10. എരുമേലി- 20, 23, 3, 4
11.മാടപ്പള്ളി - 13
12. പാമ്പാടി -8, 10, 14
13. മണിമല-7
14. കുറിച്ചി -1
15. ഉഴവൂര്‍ - 8
16.പുതുപ്പള്ളി - 4
17.വെള്ളാവൂര്‍ - 10
18.തലയാഴം - 11
19. തൃക്കൊടിത്താനം - 2
20. വിജയപുരം-11
21. പൂഞ്ഞാര്‍ തെക്കേക്കര-1
22. കരൂര്‍-10,11
23. അയര്‍ക്കുന്നം -19