പമ്പാ മണൽക്കടത്ത്: വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലൻസിന് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു.

Update: 2020-08-26 07:30 GMT
പമ്പാ മണൽക്കടത്ത്: വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: പമ്പാ മണൽക്കടത്ത് കേസിൽ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലൻസിന് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. പക്ഷെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

Tags:    

Similar News