പീലിംഗ് ഷെഡ് നിലം പൊത്തി

Update: 2020-06-18 15:19 GMT

കൊയിലാണ്ടി : കവലാട് പാറക്കൽതാഴെ പുതിയപുരയിൽ സാവിത്രിയുടെ ഉടമസ്ഥതയിലുള്ള പീലിംഗ് ഷെഡ് ശക്തമായ കാറ്റിലും മഴയിലും പെട്ടു നിലം പൊത്തി. ഇന്ന് രാവിലെയാണ് ഉഗ്രശബ്ദത്തോടെ നിലം പൊത്തിയത്

Similar News