ക്ലോസറ്റില്‍ പെരുമ്പാമ്പ്; ഭയന്ന് വിറച്ച് കുടുംബം

ക്ലോസറ്റില്‍ ഭീമന്‍ പെരുമ്പാമ്പിനെ കണ്ട് ഭയന്ന് വിറച്ച് കുടുംബം. ഇന്നലെ രാവിലെ ആസ്‌ത്രേലിയയിലെ ബ്രിസ്ബണിലാണ് സംഭവം.

Update: 2019-01-22 01:00 GMT

ക്ലോസറ്റില്‍ ഭീമന്‍ പെരുമ്പാമ്പിനെ കണ്ട് ഭയന്ന് വിറച്ച് കുടുംബം. ഇന്നലെ രാവിലെ ആസ്‌ത്രേലിയയിലെ ബ്രിസ്ബണിലാണ് സംഭവം. രാവിലെ ടോയ്‌ലറ്റില്‍ പോയപ്പോഴാണ് ക്ലോസറ്റില്‍ പെരുമ്പാമ്പിനെ കണ്ടത്. ഉടനെ ബ്രിസ്ബണിലെ പാമ്പ് പിടുത്തുക്കാരുടെ സഹായം തേടുകയായിരുന്നു. പാമ്പ് പിടുത്തക്കാരെത്തി പെരുമ്പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്ത് വിട്ടയച്ചു. കുടുംബാംഗങ്ങളും പാമ്പ് പിടുത്തക്കാരും പെരുമ്പാമ്പിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2015ലും സമാനമായ സംഭവം ആസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Similar News