കണ്ണൂര്‍ വളപട്ടണം സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-07-06 02:26 GMT

മസ്‌കത്ത്: കണ്ണൂര്‍ വളപട്ടണം സ്വദേശി പാറമ്മല്‍ ഷാഹുല്‍ ഹമീദ്(59) ബര്‍ക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബര്‍ക്കയിലെ ബദര്‍സമ ആശുപത്രിയില്‍ കൊവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. ബര്‍ക്ക ജാമിഉസ്സലാം മസ്ജിദിനു സമീപം വീട്ടുപകരണങ്ങളുടെ വ്യാപാരം നടത്തി വരികയായിരുന്നു. പരേതരായ വി ഉസ്മാന്റെയും പാറമ്മല്‍ അസ്മയുടെയും മകനാണ്. ഭാര്യ: സല്‍മ, മക്കള്‍: ഫിദ, ഹിബ. മരുമകന്‍: ഇജാസ്. സഹോദരങ്ങള്‍: ആബിദ, അശ്‌റഫ്(സൗദി), റഫീഖ്(വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്).

Covid: Kannur Valapattanam native died Oman

Tags:    

Similar News