കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല്‍ കരീം(63) അന്തരിച്ചു. അല്‍ റാസി ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് മരണം. കൊച്ചിന്‍ ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. ഭാര്യ: ശഹര്‍ബാന്‍. മക്കള്‍: ഡോ. അബ്ദുല്‍ ഗഫാര്‍, ഫഹദ്, ഖദീര്‍, ജസ് ല, അബീര്‍.
Covid: Kozhikode native dies in Kuwait