ദമ്മാമില്‍ നിലമ്പൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-05-10 18:50 GMT

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. നെല്ലിക്കോടന്‍ സുദേവന്‍ ദാമോദരനാ(52)ണു മരിച്ചത്. ന്യൂമോണിയയെ തുടര്‍ന്ന് ദമ്മാം അല്‍മന ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിതാവ്: ദാമോദരന്‍. മാതാവ്: വിശാലാക്ഷി. ഭാര്യ: പ്രതിഭ. മകള്‍: ആര്യ.


Tags:    

Similar News