കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

കോഴിക്കോട് പയ്യോളി സ്വദേശി നടുവിലേരി മൊയ്ദീന്‍ (63) ആണ് മരിച്ചത്.

Update: 2020-08-05 00:51 GMT
കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശി നടുവിലേരി മൊയ്ദീന്‍ (63) ആണ് മരിച്ചത്. സുലൈബിക്കാത്തില്‍ റെസ്റ്റോറന്റ് ജീവനക്കാരനാണ്.

കെകെഎംഎയുടെ ജഹറ യൂനിറ്റ് അംഗമാണ് പരേതന്‍. ഭാര്യ: നുസൈബ. മക്കള്‍: ഷിറാസ് (ഖത്തര്‍), നവാസ് (ദുബയ്), നാഷിദ, നെസില. മരുമക്കള്‍: റഹീന, ആഷിറ, മുജീബ്, ആഷിഖ്. 

Tags:    

Similar News