മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

35 വര്‍ഷമായി റിയാദില്‍ ബിസിനസ് നടത്തിവരികയായിരുന്നു ഉമ്മര്‍കുട്ടി അലികുഞ്ഞു. വ്യാഴാഴ്ച്ച രാത്രി എട്ടിന് റിയാദ് സുമേഴ്‌സി ആശുപത്രിയിലായിരുന്നു മരണം.

Update: 2019-07-26 10:10 GMT

റിയാദ്: റിയാദില്‍ മലയാളി മധ്യവയസ്‌കന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ മുളമൂട്ടില്‍ ഹൗസില്‍ ഉമ്മര്‍കുട്ടി അലികുഞ്ഞു(65) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി എട്ടിന് റിയാദ് സുമേഴ്‌സി ആശുപത്രിയിലായിരുന്നു മരണം. 35 വര്‍ഷമായി റിയാദില്‍ ബിസിനസ് നടത്തിവരികയായിരുന്നു. മക്കള്‍: അന്‍സില, നിഹാല. മരുമക്കള്‍: അഫ്‌സല്‍, ഹാരിസ്. മൃതദേഹം നാട്ടിലെത്തി സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മരുമകന്‍ ഹാരിസ് അറിയിച്ചു.




Tags:    

Similar News