സൗദിയില്‍ മാസ്‌കിന്റെ ചില്ലറ വില്‍പന നിരോധിക്കും

കഴിഞ്ഞ ഓരോ ദിവസവും പത്ത് ദശലക്ഷം മാസ്‌കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്.

Update: 2020-06-15 11:42 GMT

ദമ്മാം: രാജ്യത്ത് മാസ്‌കിന്റെ ചില്ലറ വില്‍പന നിരോധിക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് മേധാവി തൈസീര്‍ അല്‍മുഫ്‌രിജ് വ്യക്തമാക്കി. കഴിഞ്ഞ ഓരോ ദിവസവും പത്ത് ദശലക്ഷം മാസ്‌കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്.

ഇപ്പോള്‍ നടക്കുന്ന ചില്ലറ വില്‍പന താല്‍ക്കാലികമാണ്. നിലവില്‍ 9 ഫാക്ടറികള്‍ മാത്രമാണ് സൗദിയിലുള്ളത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഫാര്‍മസികളില്‍ വില്‍പന നടത്തുന്ന മാസ്‌കുകളുടെ എണ്ണത്തില്‍ 188 ശതമാനമാണ് വര്‍ധനയുണ്ടായത്.  

Tags:    

Similar News