കൊവിഡ് വ്യാപനം തടയാന്‍ വിദേശികള്‍ക്കിടയില്‍ വ്യാപകബോധവല്‍ക്കരണവുമായി സൗദി മന്ത്രാലയം

ഒഴിവാക്കാവുന്ന നമ്പര്‍ക്കങ്ങള്‍ വഴിയാണ് തൊഴിലാളികള്‍ക്കിടയിലും മറ്റു രോഗം പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2020-06-11 13:06 GMT
കൊവിഡ് വ്യാപനം തടയാന്‍ വിദേശികള്‍ക്കിടയില്‍ വ്യാപകബോധവല്‍ക്കരണവുമായി സൗദി മന്ത്രാലയം

ദമ്മാം: രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകബോധവല്‍ക്കരണവുമായി സൗദി മാനവ, സാമൂഹ്യഡവലപ്‌മെന്റ് മന്ത്രാലയം. ഒഴിവാക്കാവുന്ന നമ്പര്‍ക്കങ്ങള്‍ വഴിയാണ് തൊഴിലാളികള്‍ക്കിടയിലും മറ്റു രോഗം പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇക്കാര്യം കണക്കിലെടുത്ത് തൊഴിലിടങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും മറ്റും ഇടയില്‍ വ്യാപകബോധവല്‍ക്കരണമാണ് നടത്തുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Tags:    

Similar News