സൗദിയിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ സ്ഥലവിവരം അറിയിക്കണം

ഏപ്രില്‍ 20 മുതല്‍ 10 ദിവസംവരെ സമയപരിധിയാണ് ഇതിനായി നല്‍കിയിരിക്കുന്നത്.

Update: 2020-04-20 19:25 GMT

ദമ്മാം: സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ താമസസ്ഥലങ്ങളുടെ വിവരങ്ങള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കിലുടെ അറിയിക്കണമെന്ന് സൗദി മാനവവിഭവ ഡവലപ്പ്‌മെന്റ് വിഭാഗം മന്ത്രാലയം അറിയിച്ചു.

ഏപ്രില്‍ 20 മുതല്‍ 10 ദിവസംവരെ സമയപരിധിയാണ് ഇതിനായി നല്‍കിയിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധമാര്‍ഗങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനാണ് പുതിയ നടപടി.  

Tags:    

Similar News