മലപ്പുറം: തിരൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മീനടത്തൂര്‍ തുമരാകാവ് റോഡ് സ്വദേശി അണ്ണാച്ചംപള്ളി ബീരാന്‍ കുട്ടി മകന്‍ സബീബ് റഹ്‌മാന്‍ ആണ് മരിച്ചത്. സൗദി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും. ഉമ്മ: പൊട്ടച്ചോല ഫാത്തിമ. സഹോദരങ്ങള്‍: ഷാബില്‍, സുഹാന ,റിസ്വാന, ഖലീല്‍.