മഞ്ഞപ്പിത്തം; യുവാവ് മരണപ്പെട്ടു

Update: 2025-03-30 05:45 GMT

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. താമരശേരി അമ്പായത്തോട് ജിതിൻ ആണ് മരിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ച ജിതിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഇന്നു രാവിലെ മരണം സ്ഥിരീകരിച്ചു.

Tags:    

Similar News