പ്രഫ. പി ഐ റെയ്‌നോള്‍ഡ് ഇട്ടൂപ്പ് നിര്യാതനായി

സോഷ്യലിസ്റ്റ് നേതാവായിരുന്ന പിഐ ഇട്ടൂപ്പിന്റേയും ക്രിസ്റ്റബിള്‍ ഐറീന്റേയും മകനാണ്.

Update: 2020-07-14 03:14 GMT

കോഴിക്കോട്: ജിദ്ദയില്‍ ഇംഗ്ലീഷ് അധ്യാപകനും ദീര്‍ഘകാലം സൗദിയില്‍ പ്രവാസി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയുമായിരുന്ന പ്രഫ. പി ഐ റെയ്‌നോള്‍ഡ് ഇട്ടൂപ്പ് അന്തരിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലും ഫാറൂഖ് കോളജിലും അധ്യാപകനായിരുന്നു.

സോഷ്യലിസ്റ്റ് നേതാവായിരുന്ന പിഐ ഇട്ടൂപ്പിന്റേയും ക്രിസ്റ്റബിള്‍ ഐറീന്റേയും മകനാണ്. സഹോദരങ്ങള്‍: വാള്‍ട്ടര്‍ ജോയ് ഇട്ടൂപ്പ്, അര്‍ണോള്‍ഡ് ഇട്ടൂപ്പ്, സിന്തിയ ജോണ്‍, റീത്ത എല്‍സണ്‍. 

Tags:    

Similar News