പെരുമ്പാവൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി
ഹൃദയാഘാതത്തെ തുടര്‍ന്ന് ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയിലായിരുന്നു മരണം.
ഖമീസ് മുശൈത്ത്: എറണാകുളം പെരുമ്പാവൂര്‍ കാട്ടാകുഴിപ്പടി മുഹമ്മദ് മകന് ഓലിക്കല്‍ വീട്ടില്‍ ഷാജി(52) ഹൃദയാഘാതം മൂലം ഖമീസ്മുശൈത്ത് ജനറല്‍ ഹോസ്പിറ്റലില്‍ മരണപ്പെട്ടു. മൂന്നര വര്‍ഷമായി ഖമീസില്‍ എത്തിയിട്ട്. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് ഷാ. ഇബ്റാഹിം ബാദുഷാ.