സ്‌പെഷ്യല്‍ ഒളിംപിക്‌സ്; ഇന്ത്യ മുന്നേറുന്നു

49 സ്വര്‍ണ്ണവും 63 വെള്ളിയും 75 വെങ്കലവുമടക്കം 187 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്.

Update: 2019-03-19 07:27 GMT

അബുദാബി: അഞ്ചുദിവസം പിന്നിടുമ്പോള്‍ 51ാമത് സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. 49 സ്വര്‍ണ്ണവും 63 വെള്ളിയും 75 വെങ്കലവുമടക്കം 187 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. യുഎഇ, റഷ്യ, അമേരിക്ക, ബ്രിട്ടന്‍ എന്നിവരാണ് മെഡല്‍ നിലയില്‍ ഇന്ത്യയ്ക്ക് താഴെയുള്ളത്. മാര്‍ച്ച് 21നാണ് ഒളിംപിക്‌സ് സമാപിക്കുക.






Tags:    

Similar News