ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്ര മെഡലിനായി 22ന് ഇറങ്ങും
89.30മീറ്റര്‍, 86.69 മീറ്റര്‍ ദൂരങ്ങളാണ് താരം അവസാനമായി പിന്‍താണ്ടിയത്.
ഒറിഗണ്‍: ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഒളിംപ്യന്‍ നീരജ് ചോപ്രയുടെ മല്‍സരം 22ന്. ജാവലിന്‍ ത്രോ മല്‍സരങ്ങള്‍ 22നാണ് ആരംഭിക്കുക. ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് കോമണ്‍വെല്‍ത്തിലും മെഡല്‍ പ്രതീക്ഷയിലാണ് ഇറങ്ങുക.സീസണില്‍ താരം മികച്ച ഫോമിലാണ്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും താരം 90 മീറ്ററിന് അടുത്തെത്തിയിരുന്നനു.89.30മീറ്റര്‍, 86.69 മീറ്റര്‍ ദൂരങ്ങളാണ് താരം അവസാനമായി പിന്‍താണ്ടിയത്.