ഋഷഭ് പന്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍
മൂന്ന് ട്വന്റി മല്‍സരങ്ങളിലാണ് ഋഷഭ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുക.
മുംബൈ: നാളെ മുതല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ആരംഭിക്കുന്ന ട്വന്റി-20യില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഋഷഭ് പന്ത് തുടരും. കെ എല്‍ രാഹുല്‍ പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. തല്‍സ്ഥാനമാണ് ഋഷഭ് ഏറ്റെടുത്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കിടെയാണ് രാഹുലിന് പരിക്കേറ്റത്. മൂന്ന് ട്വന്റി മല്‍സരങ്ങളിലാണ് ഋഷഭ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുക.