ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ജെഴ്‌സി പുറത്ത്
വനിതാ ക്രിക്കറ്റ് ടീമും വരും മല്‍സരങ്ങളില്‍ ഇതേ ജെഴ്‌സിയാണ് ധരിക്കുക.
മുംബൈ: അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീമിന്റെ ജെഴ്‌സി അവതരിപ്പിച്ചു. ഇളം നീല നിറത്തിലുള്ള ജെഴ്‌സിയില്‍ നേവി ബ്ലൂ നിറത്തിലുള്ള ഷെയ്ഡ് വരുന്ന തരത്തിലാണ് ജെഴ്‌സി.ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും വരും മല്‍സരങ്ങളില്‍ ഇതേ ജെഴ്‌സിയാണ് ധരിക്കുക.
Mumbai meri jaan!
— MPL Sports (@mpl_sport) September 17, 2022
We're bringing in some lights, camera and bling to the night sky!
Join us for a never before reveal of the Team India Jersey tomorrow at 8PM, live on our Instagram handle. 💥 #MPLSports #HarFanKiJersey #IndianCricketTeam #ShareYourFanStories #CricketFandom pic.twitter.com/DSNayF8YZ7