നെഞ്ചുവേദന; ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ഗാംഗുലിയുടെ ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്റുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Update: 2021-01-28 15:36 GMT
നെഞ്ചുവേദന; ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി


കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്കിന് വിധേയനാക്കി. കഴിഞ്ഞ ദിവസം വീണ്ടും നെഞ്ചില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്നാണ് അപ്പോളോ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ ഇന്ന് ആന്‍ജിയോപ്ലാസ്സ്റ്റിക്കിന് വിധേയനാക്കിയത്. ഗാംഗുലിയുടെ ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്റുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്കിന് വിധേനാക്കിയിരുന്നു.



Tags:    

Similar News