ഡ്യുറന്റ് കപ്പ്; എഫ് സി ഗോവയ്ക്ക് ആദ്യ ജയം; മുഹമ്മദ് നെമിലിന് ഗോള്‍

ഗോവയുടെ ആദ്യ ജയമാണ്.

Update: 2022-08-19 13:23 GMT
ഡ്യുറന്റ് കപ്പ്; എഫ് സി ഗോവയ്ക്ക് ആദ്യ ജയം; മുഹമ്മദ് നെമിലിന് ഗോള്‍

കൊല്‍ക്കത്ത:ഡ്യുറന്റ് കപ്പില്‍ ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്ക് ജയം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ പരാജയപ്പെടുത്തിയത്. മലയാളി താരം മുഹമ്മദ് നെമിലാണ് ഗോവയുടെ വിജയഗോള്‍ നേടിയത്. ആദ്യ മല്‍സരത്തില്‍ ഗോവ മുഹമ്മദന്‍സിനോട് പരാജയപ്പെട്ടിരുന്നു. ഗോവയുടെ ആദ്യ ജയമാണ്.




Tags:    

Similar News