ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ്; ഇര്‍ഷാദിന് ഗോള്‍
79ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍ പിറന്നത്.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തു. ലീഗില്‍ നാലാം സ്ഥാനത്തുള്ള മുംബൈയും അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റും ഒപ്പത്തിനൊപ്പമാണ് കളിച്ചത്. അഹ്മദ് ജാഹോയുടെ പെനാല്‍റ്റിയിലൂടെ 30ാം മിനിറ്റിലാണ് മുംബൈ സിറ്റി ലീഡെടുത്തത്. നോര്‍ത്ത് ഈസ്റ്റ് ഇതിന് മറുപടി കൊടുത്തത് മലയാളി താരം മുഹമ്മദ് ഇര്‍ഷാദിലൂടെയാണ്. 79ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍ പിറന്നത്.
🚨 FULL-TIME 🚨
— Khel Now (@KhelNow) January 25, 2022
For the second time in less than a month, @NEUtdFC have come from behind to hold the defending champions @MumbaiCityFC. 🔵🔴
Both teams extend their winless run in #ISL 2021-22. ⚽
💥 #MCFC 1-1 #NEUFC #IndianFootball #ISL #MCFCNEU #8states1united #AamchiCity pic.twitter.com/QMru2k4uYy