ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സ് കുതിക്കുന്നു; ലീഗില്‍ നാലാം സ്ഥാനത്ത്

Update: 2022-12-11 17:18 GMT


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്ന് ബെംഗളൂരു എഫ്‌സിയെ 3-2നാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ജയത്തോടെ ടീം നാലാം സ്ഥാനത്തേക്ക് കുതിച്ചു. മാര്‍ക്കോ ലെസ്‌കോവിച്ച്, ദിമിത്രിയോസ് ഡയമന്റക്കോസ്, അപ്പോസ്‌തൊലോസ് ജിയാനു എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലിക്കിയത്.




Tags:    

Similar News