വിലക്ക് ബാധിക്കില്ല; ബ്ലാസ്റ്റേഴ്സിന് വിദേശ താരത്തെ സൈന്‍ ചെയ്യാം
ഇതോടെ അഞ്ചാം വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന് ഉടന്‍ സൈന്‍ ചെയ്യാം.
മുംബൈ: ഫിഫ വിലക്ക് നേരിട്ടതിനെ തുടര്‍ന്ന് ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് വിദേശ താരങ്ങളെ സൈന്‍ ചെയ്യാനാവില്ലെന്ന തീരുമാനത്തില്‍ മാറ്റം. നിലവില്‍ വിദേശ താരങ്ങളെ സൈന്‍ ചെയ്യുന്നതില്‍ യാതൊരു വിലക്കും ഇല്ല. വിലക്കിന് ശേഷവും ക്ലബ്ബുകള്‍ വിദേശ താരങ്ങളെ സൈന്‍ ചെയ്തിട്ടുണ്ട്. ട്രാന്‍സ്ഫര്‍ മാച്ചിങ് സിസ്റ്റം ഓപ്പണായിരുന്നു.ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത്.ഇതോടെ അഞ്ചാം വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന് ഉടന്‍ സൈന്‍ ചെയ്യാം.