ഫ്രഞ്ച് ലീഗില്‍ വന്‍ തോല്‍വിയുമായി പിഎസ്ജി

13പോയിന്റിന്റെ ലീഡിലാണ് പിഎസ്ജി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Update: 2022-03-20 15:50 GMT


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ വന്‍ പരാജയമേറ്റുവാങ്ങി പിഎസ്ജി. ഏഴാം സ്ഥാനത്തുള്ള മൊണാക്കോയാണ് പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയത്. പനിയെ തുടര്‍ന്ന് ലയണല്‍ മെസ്സി ഇല്ലാതെയാണ് ടീം ഇറങ്ങിയത്. പെരഡെസ്, വിജനല്‍ഡം, നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊന്നും മൊണാക്കോയ്‌ക്കെതിരേ ഫോം കണ്ടെത്താനായില്ല. 13പോയിന്റിന്റെ ലീഡിലാണ് പിഎസ്ജി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.




Tags:    

Similar News