സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് മനുഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു

ചണ്ഡീഗഡ്: ഷൂട്ടിങ് താരവും ഒളിംപ്യനുമായ മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു.മനുവിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരിച്ചത്. ഹരിയാനയിലെ ചര്‍ഖി ദാദ്രിയിലെ ബൈപാസ് റോഡിലായിരുന്നു അപകടം. മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.