ഇന്ധന വില ഉയര്‍ന്നു; പെട്രോളിന് അഞ്ച് പൈസയും ഡീസലിന് നാല് പൈസയും കൂടി

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 രൂപ 44 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 67 രൂപ 85 പൈസയാണ്.

Update: 2019-07-02 05:01 GMT
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് നാല് പൈസയും കൂടി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 രൂപ 44 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 67 രൂപ 85 പൈസയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 73 രൂപ 73 പൈസയാണ്. ഡീസല്‍ വില 69 രൂപ 16 പൈസയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.76 രൂപ, 68.17 രൂപ എന്നിങ്ങനെയാണ്.




Tags:    

Similar News