കുവൈത്ത് സിറ്റി: ഗുരുനാനാക് ജയന്തി ആയതിനാല്‍ നവംബര്‍ എട്ടിന് എംബസിക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കും. പാസ്പോര്‍ട്ട്, വിസ സേവന വിഭാഗങ്ങളും പ്രവര്‍ത്തിക്കും.