അല്‍ഹസാ കാരക്ക തോട്ടം ഗിന്നസില്‍ ഇടം നേടി

ലോകത്തെ ഏറ്റവു മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം കാരക്ക വൃക്ഷങ്ങളാണ് അല്‍ഹസയിലുള്ളത്.

Update: 2020-10-09 06:36 GMT

ദമ്മാം: ലോകത്ത് ഏറ്റവും കൂടുതല്‍ കാരക്ക മരങ്ങളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസക്ക്.

വാഹ അല്‍ന്നഹീലെന്ന അല്‍ഹസയിലെ കാരക്ക തോട്ടങ്ങള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയതായി സൗദി സംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു.

ലോകത്തെ ഏറ്റവു മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം കാരക്ക വൃക്ഷങ്ങളാണ് അല്‍ഹസയിലുള്ളത്.അറബ് സമൂഹത്തിന്റ വിരുന്ന് സല്‍ക്കാരങ്ങളില്‍ ഖഹ് വയോടപ്പം അഖ്‌ലാസ് കാരക്കയാണ് നല്‍കാറുള്ളത്.

Tags:    

Similar News