കണ്ണൂര്‍: ജില്ലയില്‍ 158 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നു 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 35 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4838 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 106 പേരടക്കം 3353 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 31 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1445 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം - 111 പേര്‍
ആറളം 18കാരന്‍, 21കാരന്‍, ഒരു വയസുകാരി, 47കാരി
ചപ്പാരപ്പടവ് 36കാരന്‍
ചേലോറ 38കാരി, 59കാരി, 12കാരന്‍, 31കാരന്‍, 31കാരി
ചെമ്പിലോട് 28കാരന്‍, 29കാരി, 22കാരന്‍, 18കാരി
ചിറക്കല്‍ 82കാരി
ധര്‍മടം 11കാരന്‍, 30കാരി, എട്ട് വയസുകാരന്‍
ഇരിട്ടി 20കാരന്‍
കല്യാശ്ശേരി 55കാരി
കതിരൂര്‍ 50കാരന്‍, 20കാരി, 41കാരന്‍, നാല് വയസുകാരി, 21കാരന്‍, 22കാരി, 63കാരന്‍, 35കാരന്‍
കണിച്ചാര്‍ 42കാരന്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 58കാരന്‍, 45കാരി, 56കാരി, 55കാരി, 37കാരന്‍, 28കാരി, 44കാരന്‍, 26കാരന്‍, 29കാരന്‍, 40കാരന്‍, 63കാരന്‍, 36കാരി, 64കാരന്‍, 70കാരി, 14കാരി, 17കാരന്‍, 60കാരന്‍, 51കാരി, 58കാരന്‍
കൂത്തുപറമ്പ് 50കാരന്‍, 68കാരന്‍
കുന്നോത്ത്പറമ്പ് അഞ്ച് വയസുകാരി, 12കാരി
കുറുമാത്തൂര്‍ 45കാരന്‍
കുറ്റിയാട്ടൂര്‍ 34കാരന്‍
മാടായി 55കാരന്‍
മാങ്ങാട്ടിടം അഞ്ചുവയസ്സുകാരന്‍, 31കാരന്‍, 52കാരി, 20കാരി
മട്ടന്നൂര്‍ 63കാരി
മയ്യില്‍ 32കാരി, എട്ടുവയസ്സുകാരി, 74കാരന്‍ മുണ്ടേരി 18കാരി, 58കാരന്‍, 34കാരി
മുഴക്കുന്ന് 43കാരി, 52കാരന്‍, 24കാരന്‍
മുഴപ്പിലങ്ങാട് 42കാരന്‍
ന്യൂമാഹി 21കാരി, 42കാരി, 27കാരന്‍, 35കാരന്‍
പന്ന്യന്നൂര്‍ 25കാരി, 59കാരന്‍, 52കാരി
പാട്യം 41കാരി
പട്ടുവം ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞ്, 58കാരന്‍, 24കാരി
പെരളശ്ശേരി 46കാരന്‍
പേരാവൂര്‍ 20കാരന്‍, 55കാരന്‍
പിണറായി 36കാരന്‍, 80കാരന്‍, 40കാരന്‍ തളിപ്പറമ്പ് 55കാരി
തലശ്ശേരി 42കാരന്‍, 33കാരന്‍, 25കാരന്‍, 30കാരി, 34കാരന്‍, 42കാരന്‍, 25കാരി, 70കാരി, 47കാരന്‍, 55കാരന്‍, 36കാരി, 65കാരന്‍, 43കാരി, 20കാരി, ആറുവയസ്സുകാരന്‍, 55കാരി
തില്ലങ്കേരി 21കാരന്‍
ഉദയഗിരി 27കാരന്‍, 43കാരന്‍, 18കാരന്‍, വേങ്ങാട് 26കാരന്‍, 18കാരി
വിദേശം- രണ്ടു പേര്‍
തില്ലങ്കേരി 33കാരന്‍
പേരാവൂര്‍ 30കാരന്‍ മസ്‌ക്കറ്റ്
അന്തര്‍ സംസ്ഥാനം- 10 പേര്‍
കണ്ണൂര്‍ കോര്‍പറേഷന്‍ 22കാരന്‍
പാപ്പിനിശ്ശേരി 23കാരന്‍
കേളകം 57കാരന്‍
ചൊക്ലി 32കാരന്‍
മാലൂര്‍ 25കാരന്‍
പെരിങ്ങോം 36കാരന്‍, 41കാരി, 36കാരി, 37കാരന്‍, 36കാരന്‍
ആരോഗ്യ പ്രവര്‍ത്തകര്‍- 35 പേര്‍
അറ്റന്റര്‍ 38കാരന്‍, 48കാരന്‍
ഇക്കോ-ടിഎംടി ട്രെയിനി 21കാരി
കാത്ത്ലാബ് ടെക്നീഷ്യന്‍ 25കാരന്‍
ക്ലീനിംഗ് സ്റ്റാഫ് 53കാരി, 32കാരി, 42കാരി, 55കാരന്‍
ഡോക്ടര്‍ 33കാരന്‍
എക്കോ ടെക്നീഷ്യന്‍ 25കാരി
ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ് 25കാരന്‍
സ്റ്റാഫ് നഴ്സ് 30കാരി, 23കാരി, 34കാരി, 27കാരി, 38കാരി, 26കാരി, 23കാരി, 26കാരി, 30കാരി, 29കാരി, 25കാരി, 30കാരി, 24കാരി, 40കാരി, 26കാരി, 23കാരി, 30കാരി, 32കാരി, 30കാരി, 28കാരി, 24കാരി
നഴ്സിംഗ് അസിസ്റ്റന്റ് 58കാരന്‍
സ്വീപ്പര്‍ 49കാരി
ഫാര്‍മസിസ്റ്റ് 42കാരി
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13052 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 307 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 174 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 58 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 19 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 10 പേരും എ കെ ജി ആശുപത്രിയില്‍ ആറുപേരും ജിം കെയര്‍ ആശുപത്രിയില്‍ 31 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ടുപേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 523 പേരും വീടുകളില്‍ 11869 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 79756 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 79215 എണ്ണത്തിന്റെ ഫലം വന്നു. 541 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid: 158 more in Kannur; 111 through contact