ബുവനേശ്വര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഡീഷയില്‍ 630 പേര്‍ക്ക കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,15,713 ആയി. 7020 പേരാണ് നിലവില്‍ കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നത്. എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കുട്ടക്ക്, കുദ്ര ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. യഥാക്രമം, 118, 221 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.